അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

പുത്തൻകുരിശ് : ഐപിസി പുത്തൻകുരിശ് ശാലേം സഭാംഗം മുണ്ടയ്ക്കാപ്പിള്ളിൽ എം പി. ഫിലിപ്പിനെ (ഡോക്ടർ അങ്കിൾ ) സ്ട്രോക്കിനെത്തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ന്യൂറോ ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുന്നു. 

ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.