ഇടയ്ക്കാട് ശാലേം എ.ജി : ഏകദിന കൺവെൻഷനിൽ ഡോ.ടി. കെ. കോശിവൈദ്യൻ  പ്രസംഗിക്കും

ഇടയ്ക്കാട് ശാലേം എ.ജി : ഏകദിന കൺവെൻഷനിൽ  ഡോ.ടി. കെ. കോശിവൈദ്യൻ  പ്രസംഗിക്കും

ഇടയ്ക്കാട്: സുവിശേഷ പ്രഭാഷകനായ പാസ്റ്റർ ടി.കെ.കോശി വൈദ്യൻ ഇടയ്ക്കാട് ശാലേം എ.ജി.യിൽ ജനുവരി 11 ന് വൈകിട്ട് 6.30ന് മുഖ്യസന്ദേശം നല്കും. ഇടയ്ക്കാട് ശാലേം എ.ജി.ക്വയർ ഗാനശുശ്രുഷ നയിക്കും.

പാസ്റ്റർമാരായ ഒ.സാമുവേൽ, ഷാബു ജോൺ, ടി.മത്തായിക്കുട്ടി, ബ്ലെസൻ.ടി, ഫെബിൻ ജോയി, ഡേവിഡ് ചെറിയാൻ, പി.കെ.അലക്സ്, ജോൺസൻ ബെന്നി തുടങ്ങിയവർ ശുശ്രുഷകൾ നയിക്കും. uniQue online ൽ കൂടി ലൈവ് കാണാവുന്നതാണ്. 

വിവരങ്ങൾക്ക് :  ജോസ് സാമുവേൽ 9562451556 ബേബി ഡാനിയേൽ 8547O70456 ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

വാർത്ത: ജോസ് സാമുവേൽ ഇടയ്ക്കാട്

Advertisement