ബെംഗളൂരു കൊറമംഗലയിൽ ബൈബിൾ ക്ലാസ് ഫെബ്രു. 24 മുതൽ

ബെംഗളൂരു കൊറമംഗലയിൽ ബൈബിൾ ക്ലാസ് ഫെബ്രു. 24 മുതൽ

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കൊറമംഗല സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24, 25 ന് കൊറമംഗല ബി.എം.റ്റി.സി ബസ് ഡിപ്പോക്ക് സമീപമുള്ള സഭാഹാളിൽ വെച്ച്  റിവൈവൽ മീറ്റിംങും ബൈബിൾ ക്ലാസും നടത്തുന്നു. 
ദിവസവും വൈകിട്ട് 6.30 മുതൽ 8.30 വരെ നടക്കുന്ന ബൈബിൾ ക്ലാസിൽ പാസ്റ്റർ ദാനിയേൽ സാമുവൽ (വീയപുരം ജോർജ്കുട്ടി - യു.എസ്.എ) മുഖ്യ പ്രഭാഷണം നടത്തും. സഭാ ശുശ്രൂഷകൻ പാസ്റ്റർ സാംബഞ്ചമിൻ നേതൃത്വം നൽകും.