ഐപിസി ചേർത്തല സെന്റർ കൺവൻഷൻ ഏപ്രിൽ 12 മുതൽ

ഐപിസി ചേർത്തല സെന്റർ കൺവൻഷൻ ഏപ്രിൽ 12 മുതൽ

ചേർത്തല : ഐപിസി ചേർത്തല സെന്റർ 10 -മതു കൺവൻഷൻ ഏപ്രിൽ 12-14 വരെ ചേർത്തല മനോരമകവലയ്‌ക്ക്‌ സമീപം VTAM ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാബു തോമസ്‌ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ എബി എബ്രഹാം പത്തനാപുരം, തോമസ്‌ ഫിലിപ്പ് വെണ്മണി, ലാസർ വി. മാത്യു, എ.ജി ചാക്കോ എന്നിവർപ്രസംഗിക്കും.

ഇവാ. സ്റ്റാൻലി എബ്രഹാമിന്റെ നേതൃത്വത്തിൽ റാന്നി ലിവിങ് മ്യൂസിക്‌ റാന്നി ഗാമങ്ങളാലപിക്കും.

കൂടുതൽ വിവരങ്ങൾക്കു : +91 94477 60188, +91 9496466093.