സുവിശേഷ യോഗവും സംഗീതവിരുന്നും

സുവിശേഷ യോഗവും സംഗീതവിരുന്നും

 വാളകം: ആക്ട് ഓഫ് ഫെയ്ത്ത് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും വാളകം പാലയ്ക്കാ മറ്റത്തിൽ വീടിനു സമീപം ഇമ്മാനുവേൽ ഗ്രൗണ്ടിൽ ഫെബ്രുവരി, 23,24,25 വെള്ളി, ശനി, ഞായർ തീയതികളിൽ.SFC നാഷണൽ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ വർഗീസ് ജോഷ്വാ റാന്നി, പ്രിൻസ് തോമസ് റാന്നി, ബെൻസൺ മത്തായി മുംബൈ തുടങ്ങിയവർ വചന ശുശ്രൂഷിക്കും , റിച്ചു പാലനാട്ടിൽ ഗാനശുശ്രൂഷ നിർവ്വഹിക്കും