പ്ലാങ്കൽ പി.എം എബ്രഹാം (കുഞ്ഞുകുഞ്ഞു-97) നിര്യാതനായി
വെണ്ണിക്കുളം: പ്ലാങ്കൽ, (ഇലന്തൂർ താഴയിൽ )പി. എം എബ്രഹാം (കുഞ്ഞുകുഞ്ഞു-97) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ ജനുവരി 2 ന് ചെവ്വാഴ്ച്ച രാവിലെ 9 മണി മുതൽ ഐ പി സി എബനേസർ മേമല ചർച്ചിൽ നടക്കും.
ഭാര്യ: പരേതയായ അന്നമ്മ എബ്രഹാം (വെട്ടിയാർ മഠത്തിലേത്ത് തൊക്കേതിൽ കുടുംബാംഗം )
മക്കൾ : ആലീസ് , ജോയമ്മ , ബേബി , ജോളി, പാസ്റ്റർ മാത്യൂസ് എബ്രഹാം (സാം).
മരുമക്കൾ : ജോൺ മാത്യൂ, സാമുവേൽ വർഗീസ്, പാസ്‌റ്റർ ടി ടി ജേക്കബ്, മാമൻ വർഗീസ്, സുമ മാത്യൂസ്.