ചാമവിള ഇടപ്പുരയിൽ വീട്ടിൽ അന്നമ്മ തങ്കച്ചൻ (ബേബി-78) നിര്യാതയായി
പള്ളിശ്ശേരിക്കൽ : ചാമവിള ഇടപ്പുരയിൽ വീട്ടിൽ അന്നമ്മ തങ്കച്ചൻ (ബേബി-78) നിര്യാതയായി. . പള്ളിശ്ശേരിക്കൽ എ. ജി സഭാംഗമാണ്. സംസ്‍കാരം ഇന്ന് (ബുധൻ) മെയ് 29 ന് രാവിലെ 11 ന് ശുശ്രൂഷ ആരംഭിച്ച്, കല്ലേലിഭാഗം അസംബ്ളി ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.
മക്കൾ: ലിസ്സി, ഷാജി, ബോസ്, യേശുദാസ്, സന്തോഷ്, ജയപ്രകാശ്, ലീന. മരുമക്കൾ: സാബു, ലാലി, ജോളി, ജെസ്സി, സിനി(Late), സനിത.