കേടമ്പാറയിൽ ബെന്നി മാത്യു (67) നിര്യാതനായി

കേടമ്പാറയിൽ ബെന്നി മാത്യു (67)  നിര്യാതനായി

മുംബൈ: ഐപിസി മുംബൈ വീരാർ സഭാ വിശ്വാസി കേടമ്പാറയിൽ ബെന്നി മാത്യു(67) മുംബൈയിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ഷിബി ബെന്നി.

മക്കൾ : മോസ്സസ്സ് ബെന്നി, ആരോൻ ബെന്നി.

മരുമകൾ : അക്സ മോസ്സസ്സ്