ഓടനാവട്ടം നെടിയവിള പുത്തൻ വീട്ടിൽ സാറാമ്മാ പാപ്പൻ (76) നിര്യാതയായി

ഓടനാവട്ടം നെടിയവിള പുത്തൻ വീട്ടിൽ  സാറാമ്മാ പാപ്പൻ (76) നിര്യാതയായി

കൊട്ടാരക്കര : ഓടനാവട്ടം നെടിയവിള പുത്തൻവീട്ടിൽ പരേതനായ പാപ്പച്ചൻ ഡാനിയേലിൻ്റെ ഭാര്യ സാറാമ്മാ പാപ്പൻ (76) നിര്യാതയായി.സംസ്കാരം ഡിസം. 26 ( (ചൊവ്വാഴ്ച) രാവിലെ 9 മുതൽ ഓടനാവട്ടം ശാരോൻ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.

മക്കൾ: സജിനി കുഞ്ഞുമോൻ, മേഴ്സി റോയി, ജോയിസ് സജി, പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (The President of SFC UK Region), കുഞ്ഞുമോൾ വർഗ്ഗീസ്.

മരുമക്കൾ: കുഞ്ഞുമോൻ .വൈ, പാസ്റ്റർ റോയി ജോർജ്ജ്, സജി ജോൺ, ഗ്ലോറി സാം, പാസ്റ്റർ വർഗീസ് മാത്യു .