കലയപുരം ദൈവസഭ മുൻ പ്രസിഡന്റ്‌ പാസ്റ്റർ പി.എം. തോമസിന്റെ ഭാര്യ പൊടിയമ്മ തോമസ് (89) നിര്യാതയായി

കലയപുരം ദൈവസഭ മുൻ പ്രസിഡന്റ്‌ പാസ്റ്റർ പി.എം. തോമസിന്റെ ഭാര്യ പൊടിയമ്മ തോമസ് (89) നിര്യാതയായി

എറണാകുളം: കലയപുരം ദൈവസഭ പ്രസിഡന്റ്‌ ആയിരുന്ന പരേതനായ പടിപ്പുരക്കൽ പാസ്റ്റർ പി.എം. തോമസിന്റെ ഭാര്യ പൊടിയമ്മ തോമസ് (89) നിര്യാതയായി. ഭൗതിക ശരീരം ഒക്ടോബർ 12 ശനി രാവിലെ 7 മുതൽ 8.30 വരെ പാലാരിവട്ടം ദൈവസഭ ഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാര ശുശ്രുഷ ഉച്ചകഴിഞ്ഞു 2 മുതൽ 5 വരെ കലയപുരം ദൈവസഭ ഹാളിൽ നടക്കും.

മക്കൾ: മാത്യു, ജേക്കബ്, ജോർജ്, ജോൺ, പോൾ 

മരുമക്കൾ: സൂസൻ, എലിസബത്, റീന, ഗീത, ഡെയ്സി

Advertisement

Advertisement