റ്റി.പി.എം ബാംഗ്ലൂർ സെൻ്റർ അസി. മദർ മറിയാമ്മ പി.റ്റി (ലീലാമ്മ തോമസ്- 68) കർത്തൃസന്നിധിയിൽ

റ്റി.പി.എം ബാംഗ്ലൂർ സെൻ്റർ അസി. മദർ മറിയാമ്മ പി.റ്റി (ലീലാമ്മ തോമസ്- 68) കർത്തൃസന്നിധിയിൽ

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ അസിസ്റ്റൻ്റ് മദർ മറിയാമ്മ പി.റ്റി ( ലീലാമ്മ തോമസ് - 68) കർത്തൃസന്നിധിയിൽ. സംസ്കാരം  ഡിസംബർ 18 തിങ്കൾ രാവിലെ 10ന് ഗധലഹള്ളി സെൻ്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക്ശേഷം ഹെഗ്ഡെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ.

കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായ് ( 46 വർഷം) ചെന്നൈ ,മുംബൈ, ബെംഗളൂരു എന്നീ സെൻ്ററുകളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു. റാന്നി സ്വദേശിനിയാണ്.

റ്റി.പി.എം റാന്നി സെന്റർ നെല്ലിക്കമൺ പുല്ലംപള്ളി കൊച്ചു കാലായിൽ പരേതരായ പി ജി തോമസ് ഏലിയാമ്മ തോമസ് എന്നിവരുടെ മകളാണ്.

വാർത്ത: ചാക്കോ കെ. തോമസ്

Advertisement