കൊച്ചുമണ്ണിൽ വീട്ടിൽ മേക്കോഴൂർ ശോശാമ്മ വർഗീസ് (74) നിര്യാതയായി

കൊച്ചുമണ്ണിൽ വീട്ടിൽ മേക്കോഴൂർ ശോശാമ്മ വർഗീസ് (74) നിര്യാതയായി

നേവി മുംബൈ: കൊച്ചുമണ്ണിൽ വീട്ടിൽ മേക്കോഴൂർ പാസ്റ്റർ എം.എം. വർഗീസിന്റെ ഭാര്യ ശോശാമ്മ വർഗീസ് (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ് 09 ചൊവ്വാഴ്ച രാവിലെ 10ന് നെരുൾ സെമിത്തേരിയിൽ.

മക്കൾ: മാത്യു, മറിയാമ്മ, ഷിജി. മരുമക്കൾ: ലിൻസി, ജോജോ, സന്ദീപ്.

Advertisement