ട്രാൻസ്‌ഫോമേഴ്സ് വിബിഎസ് നേതൃത്വക്യാംപ് മാർച്ച്‌ 9, 16, 23 തീയതികളിൽ   

ട്രാൻസ്‌ഫോമേഴ്സ് വിബിഎസ് നേതൃത്വക്യാംപ് മാർച്ച്‌ 9, 16, 23 തീയതികളിൽ   

തിരുവല്ല : നൂതന ചിന്താവിഷയവുമായി ട്രാൻഫമേഴ്‌സ് വിബിഎസ് 2024. "ലവ് അഡ്വഞ്ചർ" എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. മാർച്ച്‌ 9, 16, 23 തീയതികളിൽ എറണാകുളം, തിരുവനന്തപുരം, തിരുവല്ല എന്നിവിടങ്ങളിൽ നേതൃത്വക്യാംപ് ട്രെയിനിങ് നടക്കും.