ഹന്നാ സൂസൻ തോമസിനു (10) പ്രത്യാശയോടെ വിട               

ഹന്നാ സൂസൻ തോമസിനു (10) പ്രത്യാശയോടെ വിട                

ഒക്ലഹോമ : റാന്നി കൂടത്തിൽ കുടുംബാംഗമായ സിഞ്ചു തോമസിന്റെയും ബിന്റു തോമസിന്റെയും എക മകൾ ഹന്നാ സൂസൻ തോമസ്(10) നിര്യാതയായി. ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് സഭാഗമാണ് .   ജനു. 5 ന് വെള്ളിയാഴ്ച്ച ഷാരോൺ ഫെല്ലോഷിപ്പ് സഭയിൽ  മെമ്മോറിയൽ സർവീസും ജനു. 6 ന് ശനിയാഴ്ച യൂക്കോണ് സിമെട്രിയിൽ  ഫ്യൂണറൽ സർവീസും നടക്കും.