മാവേലിക്കര കൊച്ചുതെക്കേടത്ത്   മീന വറുഗീസ് ഹൂസ്റ്റണിൽ നിര്യാതയായി

മാവേലിക്കര കൊച്ചുതെക്കേടത്ത്   മീന വറുഗീസ് ഹൂസ്റ്റണിൽ നിര്യാതയായി

മാവേലിക്കര : മാവേലിക്കര കൊച്ചുതെക്കേടത്ത് ടൈറ്റസ്   വറുഗീസിന്റെ ഭാര്യ കൊല്ലം വെളിയിൽ വീട്ടിൽ മീന വറുഗീസ് ഹൂസ്റ്റണിൽ നിര്യാതയായി.

പൊതുദർശനം ഡിസംബർ 22 വെള്ളിയാഴ്ച 845 സ്റ്റാഫോർഡ് ഷയറിലുള്ള ലിവിംഗ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ചിൽ വൈകിട്ട് 6.30 - 8.30 വരെയും സംസ്ക്കാരം ഡിസംബർ 23 ശനിയാഴ്ച രാവിലെ 9.30 - 12 നു പെയർലാന്റിലുള്ള സൗത്ത് പാർക്ക് ഫൂണറൽ ഹോമിലും നടക്കും. ഹൂസ്റ്റൺ ലിവിങ് വാട്ടേഴ്സ് ക്രിസ്റ്റ്യൺ ചർച്ച് അംഗമാണ് .

മക്കൾ : ഡാനി(അയർലൻറ്), ഡറിക്ക് (ഹൂസ്റ്റൺ). മരുമക്കൾ : ഷാരോൺ (അയർലൻറ്).

Viewing service : Dec 22, Friday 6.30- 830 pm At Living Waters Christian church 845 Staffordshire Road, 77477 Home going and Funeral service : Saturday Dec 23, 930 am - 12.00 pm At South Park Funeral Home 1310 N Main st, Pearland 77581