പത്തനാപുരം ചരുവിളപുത്തൻവീട്ടിൽ വർഗീസ് ജോർജ് (41) നിര്യാതനായി

പത്തനാപുരം ചരുവിളപുത്തൻവീട്ടിൽ വർഗീസ് ജോർജ് (41) നിര്യാതനായി

പത്തനാപുരം: ദി പെന്തെക്കൊസ്ത് മിഷൻ മുംബൈ വസായി മുൻ സഭാംഗം പത്തനാപുരം ചരുവിളപുത്തൻവീട്ടിൽ വർഗീസ് ജോർജ് (41) നിര്യാതനായി. സംസ്കാരം മാർച്ച് 25 ശനി രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എ.ജി. പുതുവൽ സഭാ സെമിത്തെരിയിൽ.

ഭാര്യ: ഗ്ലാഡ്ബിൻ വർഗീസ്. മക്കൾ: അബിയവർഗീസ്, ഏബൽ വർഗീസ്.