പാസ്റ്റർ പി. പി വർഗീസ് (ജോയി-65) കർതൃസന്നിധിയിൽ

പാസ്റ്റർ പി. പി വർഗീസ്  (ജോയി-65) കർതൃസന്നിധിയിൽ

എറണാകുളം:  തിരുവാണിയൂർ കാഞ്ഞിരത്തിങ്കൽ പാസ്റ്റർ പി. പി വർഗീസ് (ജോയി-65) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഐപിസി മോറിയ വെട്ടിയ്ക്കൽ സഭാംഗമാണ്.

ഭാര്യ : സാലി വർഗീസ്. മക്കൾ: എയ്മി , എഹന, എൽഡ, എയ്ഞ്ചൽ.