പെന്തെക്കോസ്തു യുവാവ്; പ്രമുഖ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6112

സിറിയൻ ക്രിസ്ത്യൻ (മാർത്തോമ) പശ്ചാത്തലത്തിൽ നിന്നും പെന്തെക്കോസ്തു വിശ്വാസത്തിൽ വന്ന കുടുംബത്തിലെ ബിരുദധാരിയായ ഏക മകനും (DOB 19.6.95  / 165 cm )  കേരളത്തിൽ ഒരു പ്രമുഖ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജറുമായ സുമുഖനായ യുവാവിന് വിദേശത്തോ സ്വദേശത്തോ ജോലിയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Contact no: 8592921210;   9400962522 (WhatsApp).