മിഷൻ ചലഞ്ച് കൺവെൻഷൻ ജനു.15 ന്

മിഷൻ ചലഞ്ച് കൺവെൻഷൻ ജനു.15 ന്

പിറവം:  ജനുവരി 15 ന് ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ  രാവിലെ 10 മുതൽ 1 മണി വരെയും വൈകിട്ട് 6 മുതൽ 9 മണി വരെയും മിഷൻ കൺവെൻഷൻ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ  എബി പി. മാത്യു (ഇന്ത്യാ മിഷൻ ) തുടങ്ങിയവർ പ്രസംഗിക്കും.

വാർത്ത: ഏലിയാസ് ആരക്കുന്നം

Advertisement