കുഞ്ഞുങ്ങൾക്കായുള്ള ത്രിദിന ഉപവാസ പ്രാർത്ഥന ഡിസം. 11 ഇന്ന് മുതൽ

കുഞ്ഞുങ്ങൾക്കായുള്ള ത്രിദിന ഉപവാസ പ്രാർത്ഥന ഡിസം. 11 ഇന്ന് മുതൽ

ബഹ്റൈൻ: കുഞ്ഞുങ്ങൾക്കായുള്ള ത്രിദിന ഉപവാസ പ്രാർത്ഥന ഡിസം. 11 ഇന്ന് മുതൽ 13 വരെ സൂമിൽ നടക്കും. പാസ്റ്റർമാരായ ഷാജി ഡാനിയേൽ, അഭിമന്യു എന്നവർ പ്രസംഗിക്കും. പാസ്റ്റർ രഞ്ജിത്ത് ഏബ്രഹാം, ജിറ്റു ജോൺ, ഇമ്മാനുവേൽ ഐപിസി ക്വയർ ഗാനശുശ്രൂഷ നയിക്കും. സി. സൂസൻ തോമസ്, ഡോ. അനു കെന്നത്ത് എന്നിവർ നേതൃത്വം നൽകും

Advertisement