ഗുജറാത്ത് സ്റ്റേറ്റ് പി.വൈ.പി.എ ഭാരവാഹികൾ

ഗുജറാത്ത് സ്റ്റേറ്റ് പി.വൈ.പി.എ ഭാരവാഹികൾ

ഗുജറാത്ത്: ഗുജറാത്ത് സ്റ്റേറ്റ് പി.വൈ.പി.എ 2023-27 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ ജയ്സൺ സാം വർഗീസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ സാം തോമസ്, സെക്രട്ടറി ജസ്റ്റിൻ വർഗീസ്, ജോയിൻ സെക്രട്ടറി സഞ്ജു തോമസ്, ട്രഷറർ ഷിബിൻ ബാബു, കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ ഷിജോ കെ. ജോസഫ്, പാസ്റ്റർ ആശിഷ് പി ജോസ്, പാസ്റ്റർ ആശിഷ് ചൗധരി, നവീന്‍, നിതിൻ ഷിബു, രാജീവ് ടി രാജു എന്നിവരാണ് പുതിയ ഭരണസമിതി.

നവംബർ 15ന് ജാംനഗറിലെ അനുഗ്രഹാ വിദ്യാലയത്തിൽ നടന്ന ജനറൽ ബോഡിയ്ക്ക് പാസ്റ്റർ പി.ഏ. ജോർജ് (ഐ. പി. സി. ഗുജറാത്ത്‌ സ്റ്റേറ്റ് പ്രസിഡൻ്റ്) നേതൃത്വം നൽകി.

Advertisement