താങ്ക്സ് ഗിവിങ് സർവ്വീസും ബൈബിൾ ക്ലാസും 

താങ്ക്സ് ഗിവിങ് സർവ്വീസും ബൈബിൾ ക്ലാസും 

തിരുവനന്തപുരം : ബേസക്ക് സിറ്റി റിവൈവൽ ചർച്ച് തിരുവനന്തപുരം സംഘടിപ്പിക്കുന്ന താങ്ക്സ് ഗിവിങ് സർവ്വീസും ബൈബിൾ ക്ലാസും 2023 ഡിസംബർ 31, ജനുവരി 2, 3 തീയതികളിൽ പോങ്ങുംമൂട് ബേസക്ക് സിറ്റി റിവൈവൽ ചർച്ചിൽ നടക്കും. ഡിസം. 31 - ന് രാത്രി 9 മണി മുതൽ താങ്ക്സ് ഗിവിങ് സർവ്വിസ് ആരംഭിക്കും. ബൈബിൾ ക്ലാസ് ജനുവരി 2, 3 തീയതികളിൽ വൈകുന്നേരം 6.30 മുതൽ നടക്കും.  പാസ്റ്റർ പാപ്പി മത്തായി (അസംബ്ലീസ് ഓഫ് ഗോഡ് ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി), പാസ്റ്റർ വി.ടി. മാത്യു (സീനിയർ പാസ്റ്റർ ബേസക്ക് സിറ്റി റിവൈവൽ ചർച്ച്) എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും.