യുസിഡബ്ല്യുഎഫ് സമ്മേളനം നവം. 2ന്


യുസിഡബ്ല്യുഎഫ് സമ്മേളനം നവം. 2ന്
ad
ad
ad

കോട്ടയം: യുണൈറ്റഡ് ക്രിസ്ത്യന്‍ വിമന്‍സ് ഫെലോഷിപ്പ് സമ്മേളനം നവംബര്‍ രണ്ടിനു രാവിലെ 10നു കോട്ടയം  ഹെബ്രോന്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയില്‍ നടക്കും. സിസ്റ്റര്‍ മേഴ്സി തോമസ് മുഖ്യസന്ദേശം നല്‍കും. വിവരങ്ങള്‍ക്ക്:  9447367021