പാസ്റ്റർ വി. പി. ഏബ്രഹാം ഏ. ജി ഡാളസ് സഭയുടെ സീനിയർ ശുശ്രൂഷകനായി ചുമതലയേറ്റു

പാസ്റ്റർ വി. പി. ഏബ്രഹാം ഏ. ജി ഡാളസ് സഭയുടെ സീനിയർ ശുശ്രൂഷകനായി ചുമതലയേറ്റു

ഡാളസ് : പാസ്റ്റർ വി.പി.ഏബ്രഹാം അസംബ്ലി ഓഫ് ഗോഡ് ഡാളസ് സഭയുടെ സീനിയർ ശുശ്രൂഷകനായി ചുമതലയേറ്റു.

ജനുവരി 7 ന് പാസ്റ്റർ ചാണ്ടി പി. ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന പ്രത്യേക യോഗത്തിൽ ഏ ജി മലയാളം ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകനും തൃശൂർ സെക്ഷൻ പ്രെസ്ബിറ്ററുമായ പാസ്റ്റർ സി. ജെ. സാമുവേൽ നേതൃത്വം നൽകി . 

 മൂന്നു പതിറ്റാണ്ടുകളായി പാസ്റ്റർ വി. പി. ഏബ്രഹാം ഇന്ത്യയിലും അമേരിക്കയിലും വിവിധ സഭകളിൽ സീനിയർ ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്.  

 ഭാര്യ: ലീലാമ്മ ഏബ്രഹാം.