ശാരോൻ ഇവൻ്റ് സെൻ്ററിൻ്റെ ഉദ്ഘാടനം മാർച്ച് 23 ന്

ശാരോൻ ഇവൻ്റ് സെൻ്ററിൻ്റെ ഉദ്ഘാടനം മാർച്ച് 23 ന്

ഡാളസ്: ഡാളസ് ശാരോൻ ഫെലോഷിപ്പിൻ്റെ പുതിയ ആരാധനാലയമായ ശാരോൻ ഇവൻ്റ് സെൻ്ററിൻ്റെ ഉദ്ഘാടനം മാർച്ച് 23 ന് രാവിലെ 10 ന് നടക്കും. വൈകിട്ട് 6.30 ന് നടക്കുന്ന ആത്മീയ സംഗമത്തിൽ പാസ്റ്റർ ഷിബു തോമസ് മുഖ്യസന്ദേശം നല്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സ്റ്റീഫൻ വർഗീസ് നേതൃത്വം നല്കും.