മല്ലപ്പള്ളി മുക്കൂർ പുതുപറമ്പിൽ ഇടയ്ക്കോടിൽ ഡാനിയേൽ തോമസ് (ജോണി-88) നിര്യാതനായി

മല്ലപ്പള്ളി മുക്കൂർ പുതുപറമ്പിൽ ഇടയ്ക്കോടിൽ ഡാനിയേൽ തോമസ് (ജോണി-88) നിര്യാതനായി

ഡൽഹി: ഐപിസി ജനക്പുരി സഭാംഗമായ മല്ലപ്പള്ളി മുക്കൂർ പുതുപറമ്പിൽ ഇടയ്ക്കോടിൽ ഡാനിയേൽ തോമസ് (ജോണി-88) ഹരി എൻക്ലേവ് ജെസി 43സിയിൽ നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 5 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം ഐപിസി ജനക്പുരി സഭയുടെ ആഭിമുഖ്യത്തിൽ തുഗ്ലക്കാബാദ് സെൻറ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടന്നു.

ഭാര്യ: കവിയൂർ ആഞ്ഞിലിത്താനം പൂവക്കാലയിൽ പൊടിയമ്മ.

മക്കൾ: തോമസ് ഡാനിയേൽ (ഡെൽഹി), ബീന(യുഎസ്), കുരിയൻ (യുകെ). മരുമക്കൾ: ഗ്രേസി (ഡൽഹി), സജി(യുഎസ്), ബീന (യുകെ).