പൂവൻതുരുത്ത് പ്ലാത്താനത്ത് ഇ.എം കോര (86) നിര്യാതനായി 

 പൂവൻതുരുത്ത് പ്ലാത്താനത്ത് ഇ.എം കോര (86) നിര്യാതനായി 

കോട്ടയം: പൂവൻതുരുത്ത് പ്ലാത്താനത്ത് ഇ.എം കോര (മുടയൻകാവിൽ ഇ.എം. കോര -86) നിര്യാതനായി. സംസ്കാരം ഡിസം. 12 നാളെ 9നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.30നു മാങ്ങാനം ചിലമ്പ്രകുന്നു സെമിത്തേരിയിൽ.

ഭാര്യ: പൊന്നമ്മ കോര. മക്കൾ: റോഷ്‌നി, റീന, പരേതനായ റോബിൻ കോര. മരുമക്കൾ: ബിജു ഫിലിപ്പ്, ജോൺ വർഗീസ്, റോസി

Advertisement