പാലമൂട്ടിൽ വടക്കേതിൽ ശോശാമ്മ എബ്രഹാം നിര്യാതയായി

പാലമൂട്ടിൽ വടക്കേതിൽ ശോശാമ്മ എബ്രഹാം നിര്യാതയായി

പത്തനാപുരം: പാലമൂട്ടിൽ വടക്കേതിൽ (ഗവ. ഹോസ്പിറ്റൽ റോഡ്) പരേതനായ ഏബ്രഹാമിന്റെ സഹധർമ്മണി ശോശാമ്മ എബ്രഹാം (76) നിര്യാതയായി. സംസ്കാരം ജൂലൈ 3 രാവിലെ 9:30ന് പത്തനാപുരം ഐപിസി ശാലേം സഭയിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

മക്കൾ : റെജി എബ്രഹാം, മേഴ്‌സി റെജി. മരുമക്കൾ : ഷിബി റെജി, റെജി ജോൺ (ദുബായ്).

Advertisement