ഐപിസി അരുവിക്കര മിഷൻ സെന്റർ പി.വൈ.പി.എ ക്യാമ്പ് സെപ്. 16,17 തിയതികളിൽ
തിരുവനന്തപുരം: ഐപിസി. അരുവിക്കര മിഷൻ സെന്റ്റർ പി.വൈ.പി.എ യുടെ ക്യാമ്പ് സെപ്. 16,17 തിയതികളിൽ വെള്ളെക്കടവ്, വട്ടിയൂർക്കാവ് ഐപിസി ഹെബ്രോൺ ഹാളിൽ നടക്കും. പ്രഗത്ഭരായ ദൈവദാസന്മാർ “ക്രിസ്തുവിന്റെ സൗരഭ്യവാസന” (Aroma of Christ) എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകൾ നയിക്കും.