എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി അക്സ ബിജു

എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി അക്സ ബിജു

കൊട്ടാരക്കര : ഐ പി സി തൃക്കണ്ണമംഗൽ രഹബോത്ത് സഭാഗം അക്സ ബിജു എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 

വടവൂരഴിക്കത്ത് വടക്കേതിൽ ബിജു സാമൂവൽ ബിജി ദമ്പത്തികളുടെ മകളാണ്.