പെന്തെക്കോസ്തു യുവതി; Electrical Engineer in UAE; BTech / വരനെ ആവശ്യമുണ്ട് / GN Matrimony 5425

മലങ്കര ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി,( 27/154 CM,DOB: 17/8/1995) B. Tech, ഇലക്ട്രിക്കൽ എൻജിനീയർ. U. A. E ജോലി ചെയ്യുന്നു.ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള അനുയോജ്യരും ആത്മീകരുമായ പെന്തക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന.   9847145878;   9446745226