ബഹ്റൈൻ എജി യിൽ ബൈബിൾ സ്റ്റഡി ഡിസം. 5 മുതൽ 

ബഹ്റൈൻ എജി യിൽ ബൈബിൾ സ്റ്റഡി ഡിസം. 5 മുതൽ 

മനാമ : ബഹ്റൈനിലെ എ ജി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ സെഗയായിലെ എ ജി വില്ലായിൽ ഡിസം. 5, 6, 7 തീയതികളിൽ വൈകിട്ട് 7.30 മുതൽ " ത്രിത്വം " എന്ന വിഷയത്തെക്കുറിച്ച് ബൈബിൾ സ്റ്റഡി നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസ്സുകൾ നയിക്കും.