സിസി ബാബു ജോൺ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ  കേരള ലേഡീസ് മിനിസ്ട്രി സെക്രട്ടറി

സിസി ബാബു ജോൺ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ  കേരള ലേഡീസ് മിനിസ്ട്രി സെക്രട്ടറി

വാർത്ത: ഡോ. സിനി ജോയ്സ് മാത്യൂ

കൊച്ചി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ഫുൾ ഗോസ്പൽ കേരളാ സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീ സെക്രട്ടറിയായി സിസ്റ്റർ സിസി ബാബു ജോൺ തെരഞ്ഞെടുക്കപ്പെട്ടു. കളമശേരി ഫെയ്ത്ത് സിറ്റി ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്റർ ബാബു ജോണിൻ്റെ സഹധർമിണിയാണ്.