ഐസിപിഎഫ് മലപ്പുറം : മലപ്പുറം ക്യാമ്പുകൾ മെയ്‌  8 മുതൽ

ഐസിപിഎഫ് മലപ്പുറം : മലപ്പുറം ക്യാമ്പുകൾ മെയ്‌  8 മുതൽ

പാസ്റ്റർ പി.ടി. ഷാജി പെരിന്തൽമണ്ണ

മലപ്പുറം: ഐസിപിഎഫ് മലപ്പുറം ഒരുക്കുന്ന TEES FETE 2024 മെയ്‌  8 മുതൽ10 വരെ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചുങ്കത്തറയിലും, മെയ്‌ 13 മുതൽ15 വരെ ഇമ്മാനുവേൽ എ ജി ചർച്ച് കോട്ടക്കലിലും നടക്കും.

പത്തു വയസ്സു മുതൽ 19 വയസ്സ് വരെയുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക്  പങ്കെടുക്കാം. രാവിലെ 9 30 മുതൽ 12 മണി വരെ ആയിരിക്കും ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് : Sijo Joy 9747175765