ഐസിപിഎഫ് തൃശൂർ ജില്ലാ ക്യാമ്പ് ഡിസം. 24 മുതൽ

ഐസിപിഎഫ് തൃശൂർ ജില്ലാ ക്യാമ്പ് ഡിസം. 24 മുതൽ

തൃശൂർ : ഐസിപിഎഫ് തൃശൂർ ജില്ലാ ക്യാമ്പ് ഡിസം. 24 മുതൽ 26 വരെ പീച്ചി ദർശന ക്യാമ്പ് സെന്ററിൽ നടക്കും. ഐസിപിഎഫിന്റെ മുതിർന്ന പ്രവർത്തകർ ക്ലാസുകൾ നയിക്കും.