ഐപിസി ശാസ്താംകോട്ട സെൻറർ കൺവെൻഷൻ എപ്രിൽ 14 മുതൽ

ഐപിസി ശാസ്താംകോട്ട സെൻറർ കൺവെൻഷൻ എപ്രിൽ 14 മുതൽ

കൊല്ലം : ഐപിസി ശാസ്താംകോട്ട സെൻറർ കൺവെൻഷൻ എപ്രിൽ 14 മുതൽ 16 വരെ കൊല്ലം ചിന്നക്കട സിഎസ്ഐ കൺവെൻഷൻ സെന്ററിൽ നടക്കും. സെന്റർ മിനിസ്റ്റർ  പാസ്റ്റർ പി.എം.തോമസ് ഉൽഘാടനം നിർവഹിക്കും.