ബിസിനസ്സ്‌ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി മെൽട്ടൻ സേവ്യർ

ബിസിനസ്സ്‌ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി മെൽട്ടൻ സേവ്യർ

എറണാകുളം: മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ്സ്‌ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി മെൽട്ടൻ സേവ്യർ. എറണാകുളം സെന്റർ പിവൈപിഎ പ്രസിഡന്റാണ് മെൽട്ടൻ.

തൃപ്പൂണിത്തുറ കൃപാഭവനിൽ പാസ്റ്റർ റ്റി. സേവ്യറിന്റെയും പരേതയായ ലില്ലി സേവ്യറിന്റെയും മകനാണ്. ഭാര്യ: ഡോ. റോസ്സിലിൻ മെൽട്ടൻ (MOSC മെഡിക്കൽ കോളേജ്, കോലഞ്ചേരി).

Advertisement