ജെറിൻ മാത്യു തങ്കച്ചന് സെൽ ബയോളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു

ജെറിൻ മാത്യു തങ്കച്ചന് സെൽ ബയോളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു

കൊട്ടാരക്കര : ജെറിൻ മാത്യു തങ്കച്ചന് സെൽ ബയോളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു. ബാംഗളുരൂ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് സെൽ ബയോളജിയിലാണ് പിഎച്ച്ഡി നേടിയത്.

പുത്തൂർ ഐപിസി സഭാംഗങ്ങളായ തെക്കേടത്ത് കിഴക്കേതിൽ (മുറിയാമഠം) ഓമന- തങ്കച്ചൻ ദമ്പതികളുടെ മകനാണ്.

ഭാര്യ : ഡോ.ലീന കുഞ്ഞമ്മ മാത്യൂസ്  (റിസർച്ച് സയന്റിസ്റ്റ് ,  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്-  ബാംഗളുരൂ).

Advertisement