നവജീവോദയം മിഷൻസ് ഇന്ത്യ : ' മിഷൻ ചലഞ്ച് 2023 ' ഏപ്രിൽ 25 ന്

നവജീവോദയം മിഷൻസ് ഇന്ത്യ : '  മിഷൻ ചലഞ്ച് 2023 ' ഏപ്രിൽ 25 ന്

 എബ്രഹാം പുന്നൂസ്

എറണാകുളം : നവജീവോദയം മിഷൻസ് ഇന്ത്യയുടെ നേതൃത്വത്തിൽ
 ഏപ്രിൽ 25 ന്  6 മുതൽ 8.30  വരെ
എറണാകുളം മാർത്തോമാ ഗൈഡൻസ് സെന്ററിൽ (വൈറ്റില) 
 "മിഷൻ ചലഞ്ച് 2023"
നടക്കും. ഡോക്ടർ ജോർജ്ജ് ചെറിയാൻ മുഖ്യ സന്ദേശം നൽകും.

ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും
മിഷനറിമാർ സംബന്ധിക്കുകയും,
അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. മിഷൻസ് ഇന്ത്യ ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Advertisement