പാസ്റ്റർ അഗസ്റ്റിൻ റാവു കർതൃസന്നിധിയിൽ

പാസ്റ്റർ അഗസ്റ്റിൻ റാവു കർതൃസന്നിധിയിൽ

ജബൽപൂർ: പ്രശസ്ത സുവിശേഷകൻ പാസ്റ്റർ അഗസ്റ്റിൻ റാവു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ജബൽപൂർ പെന്തെക്കോസ്തൽ സഭയുടെ സീനിയർ ശുശ്രൂഷകനും ജബൽപൂർ ഡയോസിസ് പ്രസിഡന്റും ആയിരുന്നു. നോർത്തിന്ത്യൻ മിഷനറിയായിരുന്ന ഇറ്റാർസി കുര്യൻ തോമസ് സ്ഥാപിച്ച ഫെലോഷിപ്പ് ചർച്ചിന്റെ വൈസ് പ്രസിഡന്റായിരുന്നു. പാലക്കാട് , തൃശൂർ , തിരുവനതപുരം തുടങ്ങിയ സ്ഥലങ്ങളിൽ ധാരാളം സുവിശേഷ യോഗങ്ങൾ നടത്തിയിട്ടുണ്ട്.

വാർത്ത: ജോർജ് തോമസ് വടക്കഞ്ചേരി