പാസ്റ്റർ എബ്രഹാം ജോസ്മോന്‍ (78) കർതൃ സന്നിധിയിൽ

പാസ്റ്റർ എബ്രഹാം ജോസ്മോന്‍ (78) കർതൃ സന്നിധിയിൽ

റാന്നി:  പുളിമൂട്ടിൽ എബ്രഹാം ജോസ്മോന്‍ (78) നിര്യാതനായി. സംസ്കാരം ജനു.8 തിങ്കളാഴ്ച 7:45ന്  ആരംഭിക്കുന്ന അഞ്ചു കുഴിയിലുള്ള പുളിമൂട്ടിൽ  ഭവനത്തിലേയും, 9ന് ആരംഭിക്കുന്ന ഇട്ടിയപ്പാറയിലുള്ള വൈഎംസിഎ ഓഡിറ്റോറിയത്തിലേയും ശുശ്രൂഷകൾക്ക് ശേഷം ഐപിസി പേനിയേൽ മുക്കാലുമൺ സഭയുടെ നേതൃത്വത്തിൽ 1ന് വെള്ളകല്ലുങ്കൽ സെമിത്തേരിയിൽ

പരേതനായ പുളിമൂട്ടിൽ പിസി എബ്രഹാമിന്റെ മകനാണ് പാസ്റ്റർ ഏബ്രഹാം ജോസ് മോൻ