പാസ്റ്റർ എം. എസ്. രാജന്റെ മാതാവ് എസ്. ഏലിയമ്മ (85) കർതൃസന്നിധിയിൽ
കുളത്തുപ്പുഴ: ഏ.ജി ശൂരനാട് സൗത്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം. എസ്. രാജന്റെ മാതാവ് എസ്.ഏലിയമ്മ (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ നവം. 25ന് രാവിലെ 9ന് ആരംഭിച്ച് 12.30ന് കുളത്തുപ്പുഴ ഇ.എസ്.എം കോളനി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.
ഭർത്താവ് : പരേതനായ ആർ സിറാഫിൻ. മറ്റുമക്കൾ : സാലി ജോൺ , സൂസി ജേക്കബ്. മരുമക്കൾ :പരേതനായ കെ. വി ജോൺ, പാസ്റ്റർ എ. വൈ. ജേക്കബ്, ജോളി രാജൻ.