അമ്പലപ്പുറം സിലുഭവനിൽ കെ. അലക്സ്(59) നിര്യാതനായി

അമ്പലപ്പുറം സിലുഭവനിൽ കെ. അലക്സ്(59) നിര്യാതനായി

അമ്പലപ്പുറം സിലുഭവനിൽ കെ അലക്സ്(59) നിര്യാതനായി.

കൊട്ടാരക്കര: അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് സഭാംഗം സിലുഭവനിൽ കെ അലക്സ്(59) നിര്യാതനായി.

സംസ്കാരം ഫെബ്രുവരി 12 തിങ്കൾ രാവിലെ 9ന് അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം കടലാവിള സഭ സെമിത്തെരിയിൽ. 

ഭാര്യ. ലിസി ചാലിയേക്കര ചരുവിള കുടുംബാംഗം.

മക്കൾ.ആൻസി, ബ്ലെസി (കുവൈത്ത്)