കൂടാംപള്ളത്ത് വീട്ടിൽ ഗീവർഗ്ഗീസ് തങ്കച്ചൻ (85) നിര്യാതനായി
പാണ്ടനാട്: കൂടാംപള്ളത്ത് വീട്ടിൽ ഗീവർഗ്ഗീസ് തങ്കച്ചൻ ( 85 ) നിര്യാതനായി. സംസ്കാരം ജനുവരി 10ന് രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് പാണ്ടനാട് നാക്കട ഏജി ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: മേക്കാട്ട് പരേതയായ ചേച്ചമ്മ, മകൻ : ജോസ് കെ.ജി (സ്പെഷ്യൽ ബ്യൂറോ - കൊച്ചി). മരുമകൾ : സൂസൻ ജോസ്.
സഹോദരങ്ങൾ; പരുമല കരോട്ടേത്ത് വാലയിൽ പരേതയായ കുഞ്ഞമ്മ ജോർജ്ജ് , പാണ്ടനാട് ഇരമല്ലിൽ പരേതയായ ദീനാമ്മ മാത്യൂ , കെ ജി സാമുവൽ ( USA ) , കെ ജി തോമസ് ( USA ) , കെ ജി വർഗ്ഗീസ് ( Ex-Service ).
Advertisement