അഡ്വ. കെ. കെ. മത്തായി അയ്യന്തോൾ (77) നിര്യാതനായി

അഡ്വ. കെ. കെ. മത്തായി അയ്യന്തോൾ (77) നിര്യാതനായി

തൃശൂർ : കാളത്തോട് ചർച്ച് ഓഫ് ഗോഡ് സഭാ അംഗം അയ്യന്തോൾ കളക്ടറേറ്റിന് സമീപം അഡ്വ. കെ. കെ. മത്തായി (77) നിര്യാതനായി. സംസ്കാരശുശ്രുഷ മാർച്ച് 5 ഇന്ന് രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ചു 3.30 ന് കരിപ്പക്കുന്നു സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ :ഡാർളി, മക്കൾ :അജിത്ത്, പാസ്റ്റർ അരുൺ (ബാംഗ്ലൂർ ), അഞ്ജന