ചേന്നംകര ജോർജ്ജ് (ജോയി - 84) നിര്യാതനായി

ചേന്നംകര ജോർജ്ജ് (ജോയി - 84) നിര്യാതനായി

വയ്യാറ്റുപുഴ : കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥനും ചേന്നംകര സ്റ്റോഴ്സ് ഉടമയുമായ ചേന്നംകര ജോർജ്ജ് മാത്യു ( ജോയി 84 ) നിര്യാതനായി.  സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 9 ന് വയ്യാറ്റുപുഴ ശാരോൻ സഭയിലും തുടർന്ന് 12 ന് സഭാ സെമിത്തേരിയിലും നടക്കും. വയ്യാറ്റുപുഴ സർവീസ് സഹകരണ ബാങ്ക് , ഷീരോല്പാദന സഹകരണ സംഘം എന്നിവടങ്ങളിൽ ബോർഡ് അംഗമായി പ്രവർത്തിച്ചു.

ഭാര്യ : റാന്നി പൊന്നമ്പാറ അറക്കൽ കുടുംബാംഗമായ തങ്കമ്മ . മക്കൾ: ഓമന , സജി , റെജി