കറ്റോട് തൈക്കാട്ടിൽ ബഥേൽ ഭവനിൽ ഗ്രേയ്സ് വില്യം വർക്കി (62) നിര്യാതയായി

കറ്റോട് തൈക്കാട്ടിൽ ബഥേൽ ഭവനിൽ ഗ്രേയ്സ് വില്യം വർക്കി (62) നിര്യാതയായി

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ കറ്റോട് സഭാംഗം തൈക്കാട്ടിൽ ബഥേൽ ഭവനിൽ വില്ല്യം വർക്കിയുടെ ഭാര്യ ഗ്രേയ്സ് വില്യം വർക്കി (62) നിര്യാതയായി.

സംസ്കാരം മാർച്ച് 6 ബുധൻ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം കറ്റോട് റ്റി.പി.എം സഭാ സെമിത്തെരിയിൽ.

ചെങ്ങന്നൂർ പള്ളിത്താഴയിൽ കുടുംബാംഗമാണ്.

മക്കൾ: ഡെറിക്ക് റ്റി.വില്ല്യം (സൗദി), ഡെറിൻ റ്റി.വില്ല്യം (സൗദി), ഡിവിൻ റ്റി.വില്ല്യം, ഡെബോറ ശോശാ വില്യം.

മരുമകൾ: ജെസ് ലി (കാനഡ)