വലക്കാവ് പുത്തൻപറമ്പിൽ പാസ്റ്റർ പി.വി ജോർജിന്റെ ഭാര്യ ഗ്രേസി (75) നിര്യാതയായി
തൃശൂർ : ഐപിസി വലക്കാവ് സഭാംഗം പുത്തൻപറമ്പിൽ പാസ്റ്റർ പി.വി ജോർജിന്റെ ഭാര്യ ഗ്രേസി (75) നിര്യാതയായി. സംസ്കാരം നാളെ ഏപ്രിൽ 14ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2. 30ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 4 30ന് ചവറാംപാടം ബയൂല സെമിത്തേരിയിൽ.
മക്കൾ: ബിജു, സിജു, ബ്ലെസ്സി. മരുമക്കൾ: അജി, ജോയ്സ്, ബെന്നി.