ജോൺ ആൻഡ് കമ്പനി ഉടമ മഹയിൽ ജെസ്റ്റസ് മോസ്സസ്സ് ജോർജ് (മഹി-68 ) നിര്യാതനായി
മുംബൈ: ജോൺ ആൻഡ് കമ്പനി ഉടമ വെസ്റ്റേൺ മെഡിക്കൽസ് മഹയിൽ ജെസ്റ്റസ് മോസ്സസ്സ് ജോർജ് (മഹി-68 ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കൊല്ലം ടൗൺ ഏ ജി സഭാംഗമാണ്. സംസ്ക്കാരം ഫെബ്രുവരി 17 ശനിയാഴ്ച 8ന് ഭവനത്തിൽ ശുശ്രൂഷകളാരംഭിച്ച് ഉച്ചകഴിഞ്ഞ് 2 ന് പോളയത്തോട് യുണൈറ്റഡ് പെന്തകോസ്ത് സഭാ സെമിത്തേരിയിൽ.
ഭാര്യ : ചങ്ങനാശ്ശേരി തോട്ടത്തിൽ കുടുംബാംഗമായ പരേതയായ ശോഭ.
മക്കൾ: എം ജെ. ജോൺ (ജുബിൻ ), സ്നേഹാ സുബിൻ(മഹാരാഷ്ട്ര ). മരുമക്കൾ:-ദീപ്തി ജോൺ, സുബിൻ തങ്കച്ചൻ.
വാർത്ത: സജി പീച്ചി