മരത്തംകോട് ചെറുവത്തൂർ ജിജോ (56) നിര്യാതനായി

മരത്തംകോട് ചെറുവത്തൂർ ജിജോ (56) നിര്യാതനായി

കുന്നംകുളം : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗമായ മരത്തംകോട് ചെറുവത്തൂർ ജിജോ (56) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 ന് കുന്നംകുളം വി നാഗൽ ബറിയൽ സെമിത്തേരിയിൽ.

ഭാര്യ : എൽസി. മകൾ : ജിൻസി. മരുമകൻ: സീക്കോ